ഗോമൂത്രവും ചാണകവും ചേർത്ത് 21 ദിവസം പുളിപ്പിച്ചെടുത്ത മിസ്രിതമാണ് ഗോവൃദ്ധി ചാണക സ്ലറി. ഈ സ്ലറിക്ക് ദുർഗന്ധം ഇല്ല.
ഒരു ലിറ്റർ സ്ലറി 20 ലിറ്റർ വെള്ളം ചേർത്ത് ആഴ്ചയിൽ ഒരിക്കൽ ചെടികൾക്ക് ഒഴിക്കുക.
അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് സ്ലറി നേരിട്ട് വേസ്റ്റിനു മുകളിൽ ഒഴിക്കുക.
സ്ലറി രണ്ടു വർഷം വരെ സൂക്ഷിക്കാം.
സ്ലറി കാനോടുകൂടിയോ ക്യാൻ ഇല്ലാതെ refill ആയോ വാങ്ങാം. Refill വാങ്ങുന്നവർ സ്ലറി ഒഴിക്കുന്നതിനുള്ള ബക്കറ്റ് അല്ലെങ്കിൽ ഡ്രം നൽകണം.
30 ദിവസത്തിനുള്ളിൽ ഡെലിവറി വീട്ടിൽ എത്തിക്കും. റൂട്ട് ചാർട്ട് ചെയ്ത ശേഷം വീട്ടിൽ എത്തുന്ന തിയതിയും സമയവും അറിയിക്കും.
പേയ്‌മെന്റ് ഡെലിവറി സമയത്ത് ക്യാഷ് അല്ലെങ്കിൽ google pay ആയി ചെയ്യാം.